സ്വദേശം: പാലക്കാട് ജില്ലയിലെ കൂറ്റനാട്. തട്ടത്താഴത്ത് വീട്ടിൽ കുട്ടിഹസ്സന്റെയും പാത്തുണ്ണിയുടെയും എട്ടു മക്കളിൽ ഏറ്റവും ഇളയവൻ.
ഭാര്യ ഹഫ്സ, മക്കൾ:നവീദ്മുഹമ്മദ്, നഷ, ………
വിദ്യഭ്യാസം: MBA, M Com, B Ed.
ഇപ്പോൾ ഖത്തറിൽ അക്കൌണ്ടന്റ്.
നാട്ടിൽ തന്നെ അന്നം നേടാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് ആരാന്റെ നാട്ടിൽ അന്നം തേടിപ്പോയ നഷ്ടവാന്.................,
കഥയിലും കവിതയിലും നാടകത്തിലും സംഗീതത്തിലും കണ്ടെത്താൻ കഴിയാഞ്ഞ സമാധാനം ഖുർആനിൽ കണ്ടെത്തിയ ഭാഗ്യവാൻ.